|    Jan 21 Sun, 2018 10:38 am
FLASH NEWS
Home   >  National   >  

സംവരണവിരുദ്ധ കാംപെയ്‌നുമായി അംബാനിമാര്‍

Published : 4th August 2017 | Posted By: shins

ന്യൂഡല്‍ഹി: സംവരണ വിരുദ്ധ കാംപെയിനുമായി അംബാനിമാര്‍ രംഗത്ത്. ജാതി സംവരണം എടുത്തുമാറ്റണമെന്നും സംവരണം ഇന്ത്യയെ നശിപ്പിക്കുമെന്നുള്ള പ്രചാരണവുമായാണ് അംബാനിമാര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം എടുത്തുമാറ്റുകയെന്ന ആര്‍.എസ്.എസ് അജണ്ടയെ പ്രോല്‍സാഹിപ്പിക്കുന്നതാണ് കോര്‍പറേറ്റ് ഭീമന്‍മാരുടെ നീക്കം. ആരക്ഷണ്‍ വിരുദ്ധ് പാര്‍ട്ടി (സംവരണ വിരുദ്ധ പാര്‍ട്ടി) എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചുകൊണ്ടും റിസര്‍വേഷന്‍ ഹടാഓ ദേഷ് ബചാഓ (സംവരണം എടുത്തുമാറ്റൂ രാജ്യത്തെ രക്ഷിക്കൂ) എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുമ്പോട്ടു വച്ചുമാണ് അംബാനിമാരുടെ നീക്കം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day