|    Jul 22 Sun, 2018 9:59 pm
FLASH NEWS

സംഘപരിവാരത്തിനെതിരേ എല്ലാം മറന്ന് ഒന്നിക്കേണ്ട കാലം: കെഇഎന്‍

Published : 16th September 2017 | Posted By: fsq

കോഴിക്കോട്: സംഘപരിവാര ശക്തികള്‍ക്കെതിരേ എല്ലാ അനൈക്യവും മാറ്റിവച്ച് ഒന്നിക്കേണ്ട കാലമാണിതെന്ന് ഇടതുപക്ഷ ചിന്തകനായ കെഇഎന്‍ കുഞ്ഞഹമ്മദ്. സേവ് ഇന്ത്യ ഫോറം കൊന്നു തീര്‍ക്കുന്ന ഭീകരത ഗാന്ധി മുതല്‍ ഗൗരി ലങ്കേഷ് വരെ എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗാന്ധി വധം മുതല്‍ ചരിത്രത്തില്‍ സവര്‍ണ മേധാവിത്വം ചെയ്തിട്ടുള്ള ക്രൂര നടപടികളുടെ തെളിവുകള്‍ മായ്ചുകളഞ്ഞിട്ടുണ്ട്. ഗാന്ധി വധത്തെ അഞ്ചരമണിക്കൂര്‍ കോടതിയില്‍ ന്യായീകരിച്ച് ജയിലിലെത്തിയപ്പോള്‍ പ്രധാന ജയില്‍ ഉദ്യോഗസ്ഥര്‍ ഇഷ്ടമുള്ള കാപ്പിയുണ്ടാക്കിക്കൊടുത്തതും ചരിത്രമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss