|    Dec 16 Sat, 2017 9:11 am
Home   >  Todays Paper  >  page 11  >  

ഷ്വാന്‍സ്‌റ്റൈഗര്‍ അന ഇവാനോവിച്ചിനെ മിന്നുകെട്ടി

Published : 14th July 2016 | Posted By: SMR

വെനീസ്: ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ താരം ബാസ്റ്റിയന്‍ ഷ്വാ ന്‍സ്‌റ്റൈഗറും സെര്‍ബിയന്‍ ടെന്നിസ് താരം അന ഇവാനോ വി ച്ചും വിവാഹിതരായി. രണ്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് 31കാരനായ ഷ്വാന്‍സ്‌റ്റൈഗറും 28കാരിയായ അന യും മിന്നുകെട്ടിയത്.
വെനീസ് സിറ്റിഹാളില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക