|    Jul 17 Tue, 2018 1:17 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഷോണ്‍ ടെയ്റ്റിന്റെ ബൗളിങ് കീപ്പ് ചെയ്യാന്‍ ബുദ്ധിമുട്ട് : ഗില്‍ക്രിസ്

Published : 2nd November 2017 | Posted By: fsq

 

റ്റ്‌സിഡ്‌നി: തന്റെ ക്രിക്കറ്റ് കരിയറില്‍ കീപ്പ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുള്ള ബൗളറെ വ്യക്തമാക്കി ആസ്‌ത്രേലിയയുടെ ഇതിഹാസം വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. ഷോണ്‍ ടെയ്റ്റ് പന്തെറിയുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുക ബുദ്ധിമുട്ടാണ്. അതിവേഗത്തിലുള്ള ടെയ്റ്റിന്റെ പന്തിനെ കൈപിടിയിലാക്കുകയെന്നത് തനിക്ക് ഏറെ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ടെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. 2007ല്‍ ന്യൂസിലന്‍ഡിനെതിരായ ട്വന്റി പരമ്പരയിലാണ് ടെയ്റ്റിന്റെ ബൗളിങ് മറക്കാന്‍ കഴിയാത്തതാണെന്നും 45കാരനായ ഗില്‍ ക്രിസ്റ്റ് പറഞ്ഞു. എങ്കിലും കീപ്പിങിന്റെ മനോഹാരിത അറിഞ്ഞത് ടെയ്റ്റിനെ നേരിട്ടപ്പോഴാണെന്നും ഗില്‍ക്രിസ്റ്റ് ഒരു സ്വകാര്യ ചാനിലിന് നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss