|    Dec 12 Tue, 2017 9:46 pm
FLASH NEWS
Home   >  Kerala   >  

ഷെഫിന്‍ ജഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു

Published : 4th December 2017 | Posted By: mi.ptk

കൊച്ചി: ഷെഫിന്‍ ജഹാനെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഐഎസ് റിക്രൂട്ടര്‍ എന്നാരോപിക്കപ്പെടുന്ന മന്‍സീദും സഫ്വാനുമായി സോഷ്യല്‍ മീഡിയ വഴി നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചും എന്‍ഐഎ ചോദിച്ചറിഞ്ഞുവെന്നാണ് സൂചന. നേരത്തെ ഹാദിയയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് എന്‍ഐഎ ഷെഫിന്‍ ജഹാനെ ചോദ്യം ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക