|    Oct 21 Sat, 2017 1:20 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഷൂട്ടിങ്: മിറാജ് ഖാന് നാലാംസ്ഥാനം

Published : 15th October 2016 | Posted By: SMR

റോം: ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യന്‍ താരം മിറാജ് ഖാന് നാ ലാംസ്ഥാനം. റോമില്‍ നടന്ന ഫൈനലില്‍ 118 പോയിന്റുമായി നാലാംസ്ഥാനംകൊണ്ട് താരത്തിന് തൃപ്ത്തിപ്പെടേണ്ടി വ ന്നു. നേരത്തേ ഫ്രീ പിസ്റ്റല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ജിത്തുറായി വെള്ളിമെഡല്‍ കരസ്ഥമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക