|    Aug 16 Thu, 2018 7:21 pm
Home   >  Pravasi  >  Gulf  >  

ഷുഹൈബിന്റെ കുടുംബത്തിന് ഒ.ഐ.സി.സി മദീന കമ്മറ്റിയുടെ ധനസഹായം

Published : 3rd March 2018 | Posted By: G.A.G

മദീന : കൊല്ലപ്പെട്ട മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി എടയന്നൂര്‍ ശുഹൈബിന്റെ കുടുംബത്തിന് മദീന ഒ.ഐ.സി കമ്മറ്റി ധനസഹായം നല്‍കും. കേസില്‍  യഥാര്‍ത്ഥ പ്രതികളെയും  ഗൂഡാലോചനയില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍  കേസന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും മദീന ഒ.ഐ.സി.സി യുടെ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ പ്രസിഡണ്ട് ഹമീദ് പെരും പറമ്പില്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി  മുജീബ് ചെനാത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍   നസീര്‍ കുന്നക്കൊടി, മുനീര്‍ ഇറക്കുത്ത്, നജീബ് പത്തനം തിട്ട, നിഷാദ് അസീസ് കൊല്ലം, മുഹമ്മദ് ജി നാസ് മുക്കം, ബഷീര്‍ കരുനാഗപ്പള്ളി, സിയാദ് കായം കുളം, മുനീര്‍ കാസര്‍ഗോഡ്, സുനീര്‍ കൊല്ലം, ഷൗക്കത്ത് കക്കയം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss