|    Aug 16 Thu, 2018 10:07 am
Home   >  Kerala   >  

ഷുക്കൂറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പറഞ്ഞിട്ടില്ല:എഎന്‍ ഷംസീര്‍

Published : 17th February 2018 | Posted By: mi.ptk

കോഴിക്കോട്: അരിയില്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് ഒരു ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് ഷംസീറിന്റെ പ്രസ്താവന.

‘ഷുക്കൂര്‍ വധത്തില്‍ ബന്ധമില്ലെന്ന് സിപിഎം പറഞ്ഞിട്ടില്ല.അതൊരു മാസ് സൈക്കോളജിയാണ്. ഒരു പ്ലാന്‍ഡ് മര്‍ഡര്‍ ഒന്നുമല്ല. അതിനെ ന്യായീകരിക്കാന്‍ തങ്ങള്‍ വന്നിട്ടില്ല. തങ്ങള്‍ക്ക് ആ സ്വഭാവം ഇല്ലെന്ന് പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് ഇതുമായി ബന്ധമില്ലെന്നും പറഞ്ഞിട്ടില്ല’-എന്നിങ്ങനെയായിരുന്നു ഷംസീറിന്റെ പ്രസ്താവന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss