|    Jan 21 Sat, 2017 6:47 pm
FLASH NEWS

ഷീല ദീക്ഷിത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

Published : 14th July 2016 | Posted By: mi.ptk

Shila-Dixit

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീലാ ദീക്ഷിതിനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.എഐസിസി ജന.സെക്രട്ടറി ഗുലാം നബി ആസാദാണ് ഷീലാ ദീക്ഷിതിന്റെ പേര് നിര്‍ദേശിച്ചത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയാണ് ഷീല ദീക്ഷിത്. അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഷീലാ ദീക്ഷിതിന്റെ പേര് നിര്‍ദേശിക്കാന്‍ കാരണമെന്ന് ഗുലാം നബി ആസാദ് വിശദീകരിച്ചു.തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നതായി ഷീല ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 265 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക