|    Apr 26 Thu, 2018 5:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഷീന ബോറ വധക്കേസ്: കൊലപ്പെടുത്തിയത് മിഖായേലെന്ന് ഇന്ദ്രാണി

Published : 8th March 2016 | Posted By: SMR

മുംബൈ: ഷീന ബോറ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പീറ്റര്‍ മുഖര്‍ജിയുടെ സഹോദരന്‍.
മിഖായേലാണ് ഷീനയെ കൊലപ്പെടുത്തിയതെന്നും താന്‍ അവരെ സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും ഇന്ദ്രാണി മുഖര്‍ജി പീറ്റര്‍ മുഖര്‍ജിയോട് ജയിലില്‍വച്ച് പറഞ്ഞതായാണ് വെളിപ്പെടുത്തല്‍. പീറ്ററിന്റെ സഹോദരന്‍ ഗൗതം മുഖര്‍ജി, സഹോദരി ശകുന്‍ മുഖര്‍ജി എന്നിവര്‍ മുംബൈ മിററിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. 250 സാക്ഷികളെ കേസില്‍ വിചാരണ ചെയ്തിട്ടും അതില്‍ ആരും പീറ്ററിനെതിരേ സാക്ഷിപറഞ്ഞിട്ടില്ലെന്നും സഹോദരന്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss