|    Jul 23 Mon, 2018 4:04 am
FLASH NEWS

ഷാഹിദയുടെ അറസ്റ്റ് : ഇന്ന് പ്രതിഷേധ യോഗം

Published : 15th September 2017 | Posted By: fsq

 

മലപ്പുറം: ഫൈസല്‍ വധക്കേസിലെ പ്രതി ബിബിന്‍ കൊല്ലപ്പട്ടതുമായി ബന്ധപ്പെട്ട് നിരപരാധിയായ എടപ്പാള്‍ ശുകപുരം അമ്പലത്ത് വീട്ടില്‍ അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് പ്രാദേശിക തലത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss