|    Oct 18 Wed, 2017 7:47 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഷാര്‍ജ വിമാനത്താവള പാത ഭാഗികമായി അടച്ചു

Published : 1st August 2017 | Posted By: mi.ptk

ഷാര്‍ജ:  അറ്റകുറ്റ പണിക്കായി ഷാര്‍ജയില്‍ നിന്നും വിമാനത്താവളം വഴി ദൈദിലേക്ക് പോകുന്ന റോഡ് ഭാഗികമായി അടച്ചതായി ഷാര്‍ജ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. സെപ്തംബര്‍ വരെയായിരിക്കും അറ്റകുറ്റ പണികള്‍ നടക്കുക. രാത്രി 12 മുതല്‍ രാവിലെ 6 വരെയായിരിക്കും ഭാഗികമായി അടച്ചിടുക. ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ തിരക്ക് ഒഴിവാക്കാനായി ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക