ഷാര്‍ജ പുസ്തകമേള: ഇന്ത്യയില്‍ നിന്ന് പ്രമുഖര്‍ പങ്കെടുക്കും
Published : 25th October 2015 | Posted By: TK

ദുബയ്: 34-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള 2015 ല്‍ ഇന്ത്യയില്‍ നിന്ന് പ്രമുഖര്‍ പങ്കെടുക്കുമെന്ന രവി ഡീസിയും മോഹന്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നവംബര്‍ നാല് മുതല്‍ 14 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം നാലിന് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍വഹിക്കും. ഇന്ത്യയില്‍ നിന്നുള്ള കലാ, സാംസ്കാരിക, സാഹിത്യരംഗങ്ങളിലെ നിരവധി വ്യക്തിത്വങ്ങള്‍ പുസ്തകമേളയില്‍ പങ്കെടുക്കും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.