|    Sep 23 Sat, 2017 4:25 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഷാര്‍ജയില്‍ വാഹനാപകടം; യുവാവ് മരിച്ചു

Published : 19th November 2016 | Posted By: SMR

ഉദുമ: ഷാര്‍ജയില്‍ അജ്ഞാത വാഹനമിടിച്ചു പരിക്കേറ്റ മലയാളി യുവാവ് ചികില്‍സയ്ക്കിടെ മരിച്ചു. ബേക്കല്‍ ഇല്ല്യാസ് നഗറിലെ അബൂബക്കറാണ്(45) ഷാര്‍ജയിലെ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി മരിച്ചത്. ഷാര്‍ജയില്‍ ചായക്കച്ചവടം നടത്തിവന്ന അദ്ദേഹം 20 ദിവസം മുമ്പാണ് അപകടത്തില്‍പ്പെട്ടത്. പിതാവ്: പരേതരായ അബ്ദുല്ല. മാതാവ്: നഫീസ. ഭാര്യ: നഫീസ. മക്കള്‍: അറഫാത്ത്, ഹയാന്‍. സഹോദരങ്ങള്‍: ബഡുവന്‍, മൊയ്തു, ഷെയ്ക്ക്, അബ്ബാസ്, ഹലീമ, ഫാത്തിമ, റുഖിയ, മറിയം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക