|    Jan 19 Thu, 2017 10:24 pm
FLASH NEWS

ഷാര്‍ജയില്‍ വാഹനാപകടം; ഒരു മരണം

Published : 18th July 2016 | Posted By: SMR

കണ്ണൂര്‍: കസാനക്കോട്ട കുഞ്ഞിപ്പുരയില്‍ ഹൗസില്‍ പരേതരായ രാഘവന്റെയും കൗസല്യയുടെയും മകന്‍ കെ പി സത്യന്‍(52) ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. മക്കള്‍: ലൈഖ, സ്ലോഖ്. സഹോദരങ്ങള്‍: വസന്തരാജ് (ബാബു), ശ്രീലത, ദിനേശന്‍, ഉദയ, പരേതയായ മല്ലിക. സംസ്‌കാരം ഇന്ന് രാവിലെ 11ന് പയ്യാമ്പലത്ത്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക