|    Jul 23 Sun, 2017 4:24 am
FLASH NEWS
Home   >  News now   >  

ഷാര്‍ജയില്‍ ലേബര്‍ ക്യംപില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Published : 26th June 2016 | Posted By: sdq

 

സജ ലേബര്‍ ക്യംപില്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ 44 കാരനായ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം. വിവരം അറിഞ്ഞ് പോലീസെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഷാര്‍ജ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക