|    Jan 22 Sun, 2017 11:56 pm
FLASH NEWS

ഷാര്‍ജയില്‍ രണ്ട് വാഹന മോഷ്ടാക്കള്‍ പിടിയില്‍

Published : 21st August 2016 | Posted By: mi.ptk

shj-police-car-smuglers
ഷാര്‍ജ:   വാഹനങ്ങള്‍ മോഷ്ടിക്കുന്ന രണ്ട് പാക്കിസ്ഥാനികളെ ഷാര്‍ജ പോലീസ് പിടികൂടി. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചായിരുന്നു പ്രതികള്‍ വില കൂടിയ കാറുകള്‍ മോഷ്ടിച്ചിരുന്നത്. മോഷ്ടിച്ച വാഹനങ്ങള്‍ മറ്റൊരു അയല്‍ രാജ്യത്തേക്ക് കടത്തി വില്‍പ്പന നടത്തുകയായിരുന്നു പ്രതികള്‍ ചെയ്തിരുന്നത്. വാഹനം നഷ്ടപ്പെട്ടവര്‍ നല്‍കിയവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഷാര്‍ജ പോലീസ് പ്രത്യേക അന്യേഷണ സംഘത്തന് രൂപം നല്‍കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക