|    May 28 Sun, 2017 9:58 pm
FLASH NEWS

ഷാര്‍ജയില്‍ മരിച്ചു

Published : 12th October 2016 | Posted By: SMR

നാദാപുരം: കക്കംവെള്ളി സ്വദേശി പരേതനായ പുത്തലത്ത് അബ്ദുല്ലയുടെ മകന്‍ റഫീഖ് (41)  ഷാര്‍ജയില്‍ മരിച്ചു. മാതാവ്: കുഞ്ഞാമി. നാദാപുരം കളപ്പീടികയില്‍ അന്ത്രു ഹാജിയുടെ മകള്‍ സറീനയാണ് ഭാര്യ. മക്കള്‍: സുഹൈല്‍, ദാനിഷ്, ഫാത്തിമ. സഹോദരങ്ങള്‍: ജാഫര്‍, ഫജ്ഫര്‍, ഉമൈബ, ജുനൈബ. ബിസിനസ്‌കാരനായ റഫീഖ് കുടുംബ സമേതം ഷാര്‍ജയിലാണ് താമസം. നാട്ടില്‍ വന്നു ഒരു മാസം മുമ്പാണ് തിരിച്ചുപോയത് . മയ്യത്ത് നാട്ടില്‍ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.—

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day