|    Jan 19 Thu, 2017 10:16 am
Home   >  Pravasi  >  Gulf  >  

ഷാര്‍ജയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Published : 18th July 2016 | Posted By: G.A.G

ഷാര്‍ജ:  അല്‍ റംല പ്രദേശത്തുള്ള ഒരു ബഹുനില കെട്ടിടത്തിന്റെ ടെറസില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ കുഞ്ഞിനെ കണ്ടവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും ആംബുലന്‍സും എത്തി കുഞ്ഞിനെ അല്‍ ഖാസിമി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. കടുത്ത ചൂടില്‍ ഉപേക്ഷിപ്പെട്ട കുഞ്ഞ് സുഖമായിരിക്കുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനായി ഷാര്‍ജ പോലീസ് അന്യേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക