|    Nov 17 Sat, 2018 7:48 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഷാര്‍ജയില്‍ തീപിടുത്തം; 7 പേര്‍ക്ക് പരിക്ക്

Published : 4th March 2018 | Posted By: mi.ptk

ഷാര്‍ജ:  ബഹുനില താമസ കെട്ടിടത്തിന് തീപിടിച്ച് 7 പേര്‍ക്ക് പരിക്കേറ്റു. അല്‍ താവുന്‍ പ്രദേശത്തുള്ള ടൈഗര്‍ ബില്‍ഡിങിനാണ് തീപിടിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ഷാര്‍ജ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 40 നിലയുള്ള കെട്ടിടത്തിന്റെ എട്ടാം നിലയിലുള്ള അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം താമസക്കാരെ പൂര്‍ണ്ണമായും കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ച് തീ അണച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss