|    Dec 18 Mon, 2017 6:17 pm
Home   >  Pravasi  >  Gulf  >  

ഷാര്‍ജയില്‍ ഇന്ത്യന്‍ ബാലിക ടാക്‌സി ഇടിച്ചു മരിച്ചു

Published : 26th June 2016 | Posted By: sdq

kavyaകുടുംബവുമൊത്ത് റോഡ് മുറിച്ച് കടക്കുമ്പോള്‍ എട്ടു വയസ്സുകാരി ടാക്‌സി കാറിടിച്ചു മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ശങ്കര്‍ റാവു-ഉഷ ദമ്പതികളുടെ മൂത്ത മകള്‍ കാവ്യയാണ് ഷാര്‍ജ മെഗാ മാളിന് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. ഷാര്‍ജ ഔവര്‍ ഓണ്‍ സ്‌ക്കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് കാവ്യ. സഹോദരന്‍ സിദ്ധി വിനായക. ടാക്‌സി ഡ്രൈവറായ ഏഷ്യക്കാരനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ട് പോയി സംസ്‌ക്കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss