|    Dec 12 Tue, 2017 12:10 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഷാര്‍ജയില്‍ അഗ്‌നിബാധ; എട്ട് ഫഌറ്റുകള്‍ കത്തിനശിച്ചു

Published : 2nd December 2016 | Posted By: SMR

ഷാര്‍ജ: ഷാര്‍ജയില്‍ അല്‍നാദയില്‍ സഫീര്‍ മാളിനു സമീപത്തെ ബഹുനില താമസകേന്ദ്രത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ അഗ്‌നിബാധയില്‍ എട്ട് ഫഌറ്റുകള്‍ കത്തിനശിച്ചു. മലയാളികളുടെ ഫഌറ്റും ഇതില്‍ ഉള്‍പ്പെടുന്നു. സ്ഥലത്ത് 12 റസിഡന്‍ഷ്യല്‍ ഫഌറ്റുകളാണ് ഉള്ളത്. സംഭവത്തില്‍ ആളപായമില്ല. കെട്ടിടത്തിന്റെ 13ാം നിലയിലാണ് അഗ്‌നിബാധ ഉണ്ടായത്. സിവില്‍ ഡിഫന്‍സ് ഉടന്‍ സ്ഥലത്തെത്തി താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. രണ്ടുമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക