|    Apr 26 Thu, 2018 1:34 pm
FLASH NEWS
Home   >  Kerala   >  

ഷാന്‍ ജോണ്‍സണ്‍ മരിച്ച നിലയില്‍

Published : 5th February 2016 | Posted By: G.A.G

shan-johnsonചെന്നൈ : സംഗീതസംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സ(29)നെ ചെന്നൈയിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമായിട്ടില്ല.
ഹിസ് നെയിം ഈസ് ജോണ്‍’ എന്ന ചിത്രത്തിലൂടെയാണ്  ഷാന്‍ ജോണ്‍സണ്‍ ചലച്ചിത്രസംഗീതലോകത്ത് സജീവമായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss