|    Oct 18 Wed, 2017 2:09 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഷാജുവിന്റെയും എം ടി രമേശിന്റെയും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പരാതി

Published : 1st May 2016 | Posted By: SMR

പത്തനംതിട്ട: കെ കെ ഷാജുവിന്റെയും എം ടി രമേശിന്റെയും നാമനിര്‍ദേശ പത്രിക സ്വീകരിച്ചതിനെതിരേ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് പരാതി. കെ കെ ഷാജുവിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ എല്‍ഡിഎഫും എം ടി രമേശിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ യുഡിഎഫുമാണ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ഷാജുവിന്റെ ജാതി സംബന്ധിച്ച ആക്ഷേപം പരിഗണിക്കാതെ ഏകപക്ഷീയമായാണ് വരണാധികാരി പത്രിക സ്വീകരിച്ചതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. എം ടി രമേശ് സത്യവാങ്മൂലത്തിന്റെ എല്ലാ പേജുകളിലും ഒപ്പിട്ടിട്ടില്ലാത്തതിനാല്‍പത്രിക സ്വീകരിച്ചതായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് യുഡിഎഫ് പരാതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക