|    Jun 21 Thu, 2018 6:31 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഷറപ്പോവ രണ്ടാം റൗണ്ടില്‍

Published : 2nd August 2017 | Posted By: fsq

 

വാഷിങ്ടണ്‍: അമേരിക്കയില്‍ നടക്കുന്ന ഡബ്ല്യുറ്റിഎ ടെന്നിസ് ടൂര്‍ണമെന്റില്‍ മരിയ ഷറപ്പോവ രണ്ടാം റൗണ്ടില്‍. 2015ന് ശേഷം ആദ്യമായി അമേരിക്കയില്‍ ഡബ്ല്യുറ്റിഎ മല്‍സരം കളിച്ച ഷറപ്പോവ അമേരിക്കയുടെ ജന്നിഫര്‍ ബ്രാഡിയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1, 4-6, 6-0. അഞ്ച്  ഗ്രാന്റ്സ്ലാം കിരീടം സ്വന്തമായുള്ള ഷറപ്പോവ ഉത്തേജക മരുന്ന് വിവാദത്തെത്തുടര്‍ന്ന് 15 മാസത്തെ വിലക്ക് നേരിട്ടിരുന്നു.മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ഷറപ്പോവ നിലവിലെ ലോക റാങ്കിങില്‍ 171ാം സ്ഥാനത്താണുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss