|    Aug 21 Mon, 2017 3:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഷബീര്‍ ഷാ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Published : 10th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കശ്മീര്‍ സംഘടനാ നേതാവ് ഷബീര്‍ ഷായെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 10 വര്‍ഷം മുമ്പുള്ള കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഷബീര്‍ ഷായെ അറസ്റ്റ് ചെയ്തിരുന്നത്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യേണ്ടതില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിപോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സിദ്ധാര്‍ഥ് ശര്‍മ ഷബീര്‍ ഷായെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക