|    Jul 23 Mon, 2018 4:03 am
FLASH NEWS

ഷട്ടര്‍ മാറ്റിയില്ല; നൂറുകണക്കിനു കുടുംബങ്ങള്‍ ഉപ്പുവെള്ള ഭീഷണിയില്‍

Published : 9th September 2017 | Posted By: fsq

 

ചാവക്കാട്: ഒരുമനയൂര്‍ ലോക്കിന്റെ ഷട്ടര്‍ മാറ്റാത്ത കാരണം നൂറുകണക്കിനു കുടുംബങ്ങള്‍ ഉപ്പുവെള്ള ഭീഷണിയിലായി. പ്രദേശത്തെ തോടുകളിലേക്കും ശുദ്ധജല സ്രോതസുകളിലേക്കും ഉപ്പുവെള്ളം കയറിത്തുടങ്ങി. ഷട്ടറുകളില്‍ തുരുമ്പുപിടിച്ചു വലിയ ദ്വാരങ്ങള്‍ രൂപപ്പെട്ടിരിക്കയാണ്. പുതുക്കി പണിയാന്‍ ടെന്‍ഡര്‍ നല്‍കിയെങ്കിലും മഴയ്ക്കു മുന്‍പു പണി പൂര്‍ത്തീകരിക്കാനായില്ല. ഇപ്പോഴും രണ്ടു ഷട്ടറുകള്‍ തുരുമ്പുപിടിച്ച നിലയിലാണ്. ഉടന്‍തന്നെ രണ്ടു ഷട്ടറുകളും മാറ്റിയില്ലെങ്കില്‍ വേനലിലും കടുത്ത ശുദ്ധജലക്ഷാമം അനുഭവപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss