|    Jul 23 Mon, 2018 3:29 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശ്വേതയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത് : എന്‍സിഎച്ച്ആര്‍ഒ

Published : 26th September 2017 | Posted By: fsq

 

തൃശൂര്‍: തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രം ഒരു പീഡനകേന്ദ്രമാണെന്ന ശ്വേതയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സംസ്ഥാന സെക്രട്ടറി എ എം ഷാനവാസ്, നാസര്‍ പരൂര്‍ എന്നിവര്‍ പറഞ്ഞു. യോഗാ സ്ഥാപനത്തിന്റെ മേധാവിയെ അറസ്റ്റ് ചെയ്യണം. കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഘര്‍വാപസി ക്യാംപുകള്‍ അടിയന്തരമായി അടച്ചുപൂട്ടണമെന്നും എന്‍സിഎച്ച്ആര്‍ഒ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss