|    Oct 21 Sun, 2018 4:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശ്രേയാംസ്‌കുമാര്‍ ഐഎന്‍എസ് കേരള റീജ്യനല്‍ കമ്മിറ്റി ചെയര്‍മാന്‍

Published : 27th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ്—കുമാറിനെ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ (ഐഎന്‍എസ്) കേരള റീജ്യനല്‍ കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. ഐഎന്‍എസ് ചെയര്‍മാന്‍ അകില ഉര്‍ണാക്കറാണ് നിയമനവിവരം അറിയിച്ചത്. ഇന്ത്യന്‍ പത്ര മാനേജ്‌മെന്റുകളുടെ കൂട്ടായ്മയാണ് ഐഎന്‍എസ്. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍ബിഎ) ദേശീയ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷനല്‍ അഡ്വടൈസിങ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്റര്‍ മാനേജിങ് കമ്മിറ്റി അംഗവുമാണ് നിലവില്‍ ശ്രേയാംസ്‌കുമാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss