|    Oct 18 Thu, 2018 3:57 am
FLASH NEWS
Home   >  Kerala   >  

ശ്രീഹരി തോമസ് ഐസകിന് അയച്ച കത്ത് വൈറലാകുന്നു

Published : 20th September 2017 | Posted By: shadina sdna

തിരുവനന്തപുരം: ഏഴാം ക്ലാസ്സുകാരന്‍ തോമസ് ഐസക്കിന് അയച്ച കത്ത് വൈറലാകുന്നു. ചെട്ടിക്കാട് ചിത്തിരമഹാരാജ വിലാസം ഗവണ്‍മെന്റ് യു പി സ്‌കൂളിലെ ശ്രീഹരി് ധനമന്ത്രിക്ക് അയച്ച കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഞങ്ങള്‍ മലയാളം എഴുതാനവും വായിക്കാനും പഠിച്ചു. കേട്ടെഴുത്തിടാന്‍ സര്‍ എന്നു വരും എന്ന് ചോദിച്ചാണ് ശ്രീഹരിയുടെ കത്ത്.
കത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

ബഹുമാനപ്പെട്ട തോമസ് ഐസക്ക് സര്‍,
എന്റെ പേര് ശ്രീഹരി. ഞാന്‍ ശ്രീ ചിത്തിര മഹാരാജവിലാസം ഗവ.യു.പി സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു. ഞാന്‍ ഈ വര്‍ഷമാണ് അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നും ഇവിടെ വന്നു ചേര്‍ന്നത്. കെട്ടിട ഉദ്ഘാടന സമയത്ത് സര്‍ പറഞ്ഞത് അനുസരിച്ച് മലയാളം എഴുതാനും വായിക്കാനും ഞങ്ങള്‍ പഠിച്ചുകഴിഞ്ഞു. സാര്‍ കേട്ടെഴുത്തിടാന്‍ എന്നു വരും.’

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss