|    Jan 19 Thu, 2017 12:06 pm
FLASH NEWS

ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും

Published : 26th March 2016 | Posted By: sdq

sreee

തിരുവനന്തപുരം:   മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ തൃപ്പൂണിത്തറയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ ആര്‍എസ്എസ് എതിര്‍ത്തതോടെ ശ്രീശാന്തിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം.
ഇന്നലെ ഡല്‍ഹിയിലെത്തിയ ശ്രീശാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി തൃപ്പൂണിത്തറയില്‍ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

സംവിധായകരായ അലി അക്ബര്‍ കൊടുവള്ളിയിലും രാജസേനന്‍ നെടുമങ്ങാടും നടന്‍ ഭീമന്‍ രഘു പത്താനപുരത്തും വേങ്ങരയില്‍ പിടി അലി ഹാജി എന്നിവര്‍ ബിജെപി സ്ഥാനാര്‍ഥിയാകും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 232 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക