|    Jul 23 Mon, 2018 8:47 pm
FLASH NEWS
Home   >  Kerala   >  

ശ്രീവല്‍സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍

Published : 8th September 2017 | Posted By: shadina sdna


ഹരിപ്പാട്: ശ്രീവല്‍സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍. ഹരിപ്പാട് സ്വദേശി കൃഷ്ണനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീവല്‍സം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയുന്ന ആളാണ് കൃഷ്ണന്‍ എന്നു പറയപ്പെടുന്നു. ഗ്രൂപ്പിന്റെ അനധികൃത സ്വത്തിടപാടുമായി ബന്ധപ്പെട്ട് രാധാമണിയുടെയും കൃഷണന്റെയും ഹരിപ്പാട്ടെ വീട്ടില്‍ കഴിഞ്ഞ ജൂലായില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss