|    May 21 Mon, 2018 12:47 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ശ്രീലങ്ക : ചവറുകൂന അപകടത്തില്‍ മരണം 33 ആയി

Published : 20th April 2017 | Posted By: fsq

 

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോക്കു സമീപം കൂറ്റന്‍ ചവറുകൂന ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി. ഉടന്‍തന്നെ മേഖല വൃത്തിയാക്കുമെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഹെ അറിയിച്ചു. വിയറ്റ്‌നാം സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയ വിക്രമസിംഹെ സംഭവസ്ഥലം സന്ദര്‍ശിക്കുകയും അപകടത്തിനിരയായ കുടുംബങ്ങള്‍ക്ക് വീടുവച്ച് നല്‍കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. വെള്ളിയാഴ്ചയുണ്ടായ അഗ്നിബാധയ്ക്കു പിന്നാലെയാണ് 91 മീറ്ററോളം ഉയരുമുണ്ടായിരുന്ന ചവറുകൂന ഇടിഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss