|    Jan 21 Sat, 2017 6:56 pm
FLASH NEWS

ലങ്കയില്‍ ഇനി തമിഴ് ദേശീയഗാനാലാപനമാവാം

Published : 4th February 2016 | Posted By: G.A.G
silon

രാജ്യത്തിന്റെ 68ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സൈനിക മാര്‍ച്ച്

കൊളംബോ : തമിഴ് ഭാഷയിലുള്ള ദേശീയ ദേശീയഗാനാലാപനത്തിന് ഏര്‍പ്പെടുത്തിയിരുന്ന അനൗദ്യോഗിക വിലക്ക് നീങ്ങുന്നു. ഇന്നു കൊളംബോയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യത്തിന്റെ ദേശീയഗാനം തമിഴ് ഭാഷയിലും ആലപിച്ചു. കൊളംബോയിലെ ഗല്ലേ ഫേസ് ഗ്രീന്‍ പാര്‍ക്കില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് സിംഹളഭാഷയൊടൊപ്പം സ്‌കൂള്‍ കുട്ടികള്‍ തമിഴിലും ദേശീയഗാനം ആലപിച്ചത്. തമിഴ് വംശജരോടുള്ള അനുരജ്ഞന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ തമിഴിലുള്ള ദേശീയഗാനാലാപനത്തിനെതിരെ ചില കോണുകളില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 160 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക