|    Jul 19 Thu, 2018 7:48 am
FLASH NEWS
Home   >  Sports  >  Cricket  >  

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ: ഇന്ത്യ – ശ്രീലങ്ക മല്‍സരം നടക്കുമെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

Published : 6th March 2018 | Posted By: vishnu vis


കൊളംബോ: കാര്‍ഡിയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് ശ്രീലങ്കയില്‍ 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്ന നിദാഹാസ് ട്രോഫിയില്‍ ഇന്ന് നടക്കേണ്ട ഇന്ത്യ – ശ്രീലങ്ക മല്‍സരം നടക്കുമെന്നും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss