|    Feb 21 Wed, 2018 6:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശ്രീലങ്കയിലെ വെള്ളപ്പൊക്കം : നേവിയുടെ കപ്പല്‍ പുറപ്പെട്ടു

Published : 28th May 2017 | Posted By: fsq

 

കൊച്ചി: ശ്രീലങ്കയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഭക്ഷണവും വെള്ളവും മരുന്നുമായി ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ പുറപ്പെട്ടു. കൊച്ചിയിലെ നാവിക ആസ്ഥാനത്തു നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് ഐഎന്‍എസ് ശാര്‍ദുല്‍ എന്ന യുദ്ധക്കപ്പല്‍ ശ്രീലങ്കയിലേക്ക് പുറപ്പെട്ടത്. കപ്പല്‍ ഇന്നു ശ്രീലങ്കയില്‍ എത്തും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss