|    Oct 22 Sun, 2017 6:37 am
Home   >  Todays Paper  >  Page 1  >  

ശ്രീലങ്കന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍

Published : 5th October 2016 | Posted By: SMR

ന്യൂഡല്‍ഹി: മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സാര്‍ക് സമ്മേളനം ഇന്ത്യയുടെ സാന്നിധ്യമില്ലാതെ സാധ്യമല്ലെന്ന് റെനില്‍ വിക്രമസിംഗെ വെളിപ്പെടുത്തി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, പെട്രോളിയം- പ്രകൃതിവാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി ഫോണിലൂടെ ബന്ധപ്പെടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക