|    Sep 25 Mon, 2017 6:28 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശ്രീലങ്കന്‍ ജനപ്രതിനിധികള്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Published : 27th July 2016 | Posted By: SMR

തിരുവനന്തപുരം: ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യയില്‍ അധികാരവികേന്ദ്രീകരണത്തിലൂടെ പ്രാദേശിക ഭരണസംവിധാനം ശാക്തീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു കിലയിലെത്തിയ പ്രവിശ്യാകൗണ്‍സില്‍ അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും നാളെ മന്ത്രി ഡോ. കെ ടി ജലീലുമായി കൂടിക്കാഴ്ച നടത്തും. അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിന് കില ശ്രീലങ്കയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ശ്രീലങ്കന്‍ സര്‍ക്കാര്‍ പുരസ്‌കാരം സമ്മാനിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക