|    Oct 22 Mon, 2018 5:47 pm
FLASH NEWS
Home   >  Kerala   >  

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ യേശുദാസിന് അനുമതി

Published : 18th September 2017 | Posted By: shadina sdna


തിരുവനന്തപുരം: ഗായകന്‍ ഡോ. കെ ജെ യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി. ഹിന്ദുമതവിശ്വാസിയാണെന്ന യേശുദാസിന്റെ സത്യവാങ്മൂലം അംഗീകരിച്ച ക്ഷേത്ര ഭരണസമിതിയാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്. വിജയദശമി ദിവസമായ സെപ്തംബര്‍ 30ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യേശുദാസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss