|    Jun 22 Fri, 2018 10:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശോഭ സുരേന്ദ്രന് എതിരേ സിപിഎം പരാതി നല്‍കി

Published : 11th August 2017 | Posted By: fsq

 

പൊന്‍കുന്നം: കോടിയേരി ബാലകൃഷ്ണനെതിരേ വിവാദ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരേ സിപിഎം ചിറക്കടവ് ലോക്കല്‍ സെക്രട്ടറി വി ജി ലാല്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്‍കി. കോടിയേരി ബാലകൃഷ്ണനെതിരേ ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചു എന്നാരോപിച്ചാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന് പരാതി നല്‍കിയത്. അതേസമയം, ശോഭാ സുരേന്ദ്രന്റെ വധഭീഷണി നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന്് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കംവിശ്വന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss