|    Oct 16 Tue, 2018 3:17 pm
FLASH NEWS
Home   >  Kerala   >  

ശോഭ യാത്രയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ബ്ലൂ വെയിലില്‍ പെട്ടതുപോലെ: കോടിയേരി

Published : 9th September 2017 | Posted By: shadina sdna


കണ്ണൂര്‍: ശോഭായാത്രയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ അവസ്ഥ ഓണ്‍ലൈന്‍ കൊലയാളി ഗെയിം ബ്ലൂ വെയിലില്‍ പെട്ടതുപോലെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരിക്കല്‍ പോയാല്‍ പിന്നീട് രക്ഷപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ വെള്ളൂരില്‍ മട്ടാമ്മലില്‍ സിപിഎം ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ വധത്തിനുപയോഗിച്ച തോക്ക് ഇപ്പോഴും താഴെ വച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഗൗരി ലങ്കേഷ് വധമെന്നും കോടിയേരി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss