|    Aug 18 Sat, 2018 12:15 am
FLASH NEWS
Home   >  Kerala   >  

ശോഭായാത്രയില്‍ കുട്ടിയെ കെട്ടിയിട്ട സംഭവം:ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Published : 14th September 2017 | Posted By: mi.ptk

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പയ്യന്നൂരില്‍ നടന്ന ശോഭായാത്രയില്‍ കൊച്ചുകുട്ടിയെ കെട്ടിയിട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പരിപാടിയുടെ സംഘാടകര്‍ക്കും കുട്ടിയുടെ രക്ഷിതാക്കള്‍ക്കുമെതിരെയാണ് കേസെടുത്തത്.
ചൊവ്വാഴ്ച നടന്ന ശോഭായാത്രയില്‍ മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയെ ആലിലയിലുറങ്ങുന്ന കൃഷ്ണന്റെ പ്രതീകാത്മക ചിത്രം സൃഷ്ടിക്കാന്‍ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് മണിക്കൂറുകളോളം കെട്ടിയിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss