|    Oct 19 Thu, 2017 5:42 am
FLASH NEWS
Home   >  National   >  

ശെരിയത്തിനെതിരേ കട്ജു; മാടമ്പിത്തരം, കിരാതം

Published : 15th October 2016 | Posted By: frfrlnz

 

katju-03 ന്യൂഡല്‍ഹി:മുസ്‌ലിം ശെരിയത്തിനെതിരേ മുന്‍ സുപ്രിംകോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ശെരിയത്ത് തട്ടിപ്പും മാടമ്പിത്തരവും കിരാതവുമാണെന്ന് കട്ജു ട്വിറ്ററില്‍ കുറിച്ചു. പുതിയ കാലഘട്ടത്തില്‍ ശെരിയത്തിന് യാതൊരു സാധ്യതയുമില്ല.എല്ലാ മോഡേണ്‍ രാജ്യങ്ങളിലും ഏകസിവില്‍ കോഡ് നടപ്പാക്കിയിട്ടുണ്ട്.നിലവിലുള്ള മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് കാലഹരണപ്പെട്ടതും മനുഷ്യത്വമില്ലാത്തതുമാണ്. ഇത് മാറ്റാന്‍ നിലവിലെ വോട്ട് ബാങ്ക് രാഷ്ട്രീയം സമ്മതിക്കില്ലെന്നും കട്ജു പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക