|    Oct 23 Mon, 2017 10:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ശുചിത്വം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് പുരസ്‌കാരം

Published : 4th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഓഫിസുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ശുചിത്വം പ്രോല്‍സാഹിപ്പിക്കുന്നതിനു കുടിവെള്ള ശുചീകരണ മന്ത്രാലയം സംഘടിപ്പിച്ച സ്വച്ഛ്താ പക്വത പരിപാടിക്കു സംഭാവന നല്‍കിയതിലൂടെ ഏറ്റവും നല്ല വകുപ്പിനുള്ള പുരസ്‌കാരത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അര്‍ഹമായി.സ്വച്ഛ്ഭാരത് പദ്ധതിയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ ആരോഗ്യ സെക്രട്ടറി സി കെ മിശ്ര അവാര്‍ഡ് ഏറ്റുവാങ്ങി.ഫെബ്രുവരി ഒന്നു മുതല്‍ 15 വരെയായിരുന്നു സ്വച്ഛ്താ പക്വത ആചരിച്ചിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക