|    Mar 26 Sun, 2017 10:38 pm
FLASH NEWS

ശിഹാബ് തങ്ങള്‍ പുരസ്‌കാരം മച്ചിങ്ങല്‍ ബഷീറിനും കെ പി ശ്രീധരനും

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: വിദ്യാഭ്യാസ-സാന്ത്വന മേഖലയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെഎസ്ടിയു) സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പുരസ്‌കാരത്തിന് കൊണ്ടോട്ടി ബിസ്മി കള്‍ച്ചറല്‍ സെന്ററല്‍ ജനറല്‍ സെക്രട്ടറി മച്ചിങ്ങല്‍ ബഷീര്‍ അര്‍ഹനായി.
കാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അധ്യാപകനുള്ള പുരസ്‌കാരം പെരിങ്ങത്തൂര്‍ എന്‍എഎംഎച്ച്എസ്എസിലെ അധ്യാപകന്‍ കെ പി ശ്രീധരനും അര്‍ഹനായി. മച്ചിങ്ങല്‍ ബഷീറിന് 10,001 രൂപയും പ്രശസ്തിപത്രവും ശില്‍പവും കെ പി ശ്രീധരന് 5,001 രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് സമ്മാനിക്കുക.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക