|    Jul 19 Thu, 2018 11:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ശിശു മരണം: ഒരാള്‍ കൂടി അറസ്റ്റില്‍

Published : 15th September 2017 | Posted By: fsq

 

ഗോരഖ്പൂര്‍: കഴിഞ്ഞ മാസം ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗോരഖ്പൂര്‍ ബിആര്‍സി മെഡിക്കല്‍ കോളജിലെ ഒരു ക്ലാര്‍ക്കിനെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിലെ ഒമ്പതു പ്രതികളില്‍ എട്ടുപേര്‍ പിടിയിലായി. ക്ലാര്‍ക്ക് ഉദയ് പ്രതാപ് ശര്‍മയാണ് ഗോരഖ്പൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം വച്ച് അറസ്റ്റിലായത്. മെഡിക്കല്‍ കോളജിലെ മുന്‍ ചീഫ് ഫാര്‍മസിസ്റ്റ് കഴിഞ്ഞദിവസം സിറ്റി കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss