|    Jan 24 Tue, 2017 2:48 pm
FLASH NEWS

മഹിര്‍ ഖാന്റെ വിലക്ക്; ശിവസേനയക്കെതിരേ ഷാറൂഖ് ഖാന്‍

Published : 4th November 2015 | Posted By: swapna en

SHARUK-KHAN

മുംബൈ:പാക് അഭിനയേത്രി മഹിര്‍ ഖാന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയ ശിവസേനയ്‌ക്കെതിരേ ഷാരൂഖ് ഖാന്‍ രംഗത്ത്. മികച്ച അഭിനയേത്രിയായ മഹിറിനെ പോലെയുള്ള കലാകാരികളെ രാജ്യത്ത് പ്രവേശിപ്പിക്കാനനുവദിക്കില്ല എന്ന ശിവസേനയുടെ തീരുമാനം കലയ്ക്ക് ചേര്‍ന്നതല്ലെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.
മറ്റൊരു രാജ്യത്തു നിന്നും വരുന്ന കലാകാരിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. അവരുടെ ജോലിക്ക് തടസ്സം നില്‍ക്കരുത്. അതിന് സുരക്ഷ നല്‍കണം. എന്റെ സിനിമയിലെ നായികയാണവര്‍. അവരെ വിലക്കുന്നതിനെതിരേ താന്‍ ശക്തമായി പ്രതികരിക്കുന്നു. ജനങ്ങളുടെ സ്‌നേഹം തന്നോടൊപ്പം ഉണ്ടാവുമെന്നും ജനങ്ങള്‍ക്ക് തന്നെ നന്നായി അറിയാമെന്നും  ശിവസേനയുടെ എതിര്‍പ്പിന് കുറിച്ചു താരം മറുപടി പറഞ്ഞു.
പാക് സിനിമാ താരങ്ങളായ ഫവാദ് ഖാനെയും മഹിര്‍ ഖാനെയും വിലക്കുമെന്ന് ശിവസേന നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഷാറൂഖിന്റെ  പുതിയ ചിത്രമായ റയീസിലെ നായകിയാണ് മഹിര്‍ ഖാന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 253 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക