|    Mar 28 Tue, 2017 2:14 am
FLASH NEWS

ശിവസേനയുടെ ഭീഷണിക്കിടെ ഗുലാം അലി കേരളത്തിലെത്തി; കനത്ത സുരക്ഷ

Published : 14th January 2016 | Posted By: swapna en

ghulam

തിരുവനന്തപുരം; ശിവസേനയുടെ കടുത്ത ഭീഷണിക്കിടെ പാക് ഗസല്‍ ഗായകന്‍ ഗുലാം അലി കേരളത്തിലെത്തി. കനത്ത സുരക്ഷയാണ് അദ്ദേഹത്തിന് സംസ്ഥാന പോലിസ് ഒരുക്കിയിട്ടുള്ളത്.   ഗുലാം അലിക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്‍കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 55 വര്‍ഷത്തെ സംഗീത ജീവതത്തിലെ ഏറ്റവും മഹത്തായ ദിനമാണിതെന്ന് അദ്ദേഹം പറഞ്ഞു. നാളെ തിരുവനന്തപുരത്തും 17ന് കോഴിക്കോടും അദ്ദേഹത്തിന്റെ ഗസ്സല്‍ സന്ധ്യയുണ്ട്. ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുംബൈയിലെ പരിപാടി ഉപേക്ഷിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day