|    Nov 16 Fri, 2018 1:01 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ശിവപാല്‍ യാദവ് പാര്‍ട്ടി രൂപീകരിച്ചു

Published : 30th August 2018 | Posted By: kasim kzm

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് ശിവപാല്‍ യാദവ് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചു. സമാജ്‌വാദി സെക്കുലര്‍ മോര്‍ച്ച എന്നാണു പുതിയ പാര്‍ട്ടിയുടെ പേര്. ചെറുകക്ഷികളെ തന്റെ പാര്‍ട്ടിക്ക് കീഴില്‍ ഒന്നിപ്പിക്കാന്‍ ശ്രമിക്കുമെന്നു യാദവ് പറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോര്‍ച്ച മല്‍സരിക്കുമോ എന്ന ചോദ്യത്തിനു മറുപടി പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. യാദവ് ഇപ്പോഴും എസ്പി നിയമസഭാംഗമാണ്. എസ്പിയില്‍ താന്‍ അവഗണിക്കപ്പെട്ടു. രണ്ടു വര്‍ഷമായി കാത്തിരിക്കുകയായിരുന്നു.
പാര്‍ട്ടി പരിപാടികള്‍ തന്നെ അറിയിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss