|    Mar 30 Thu, 2017 4:14 am
FLASH NEWS

ശാശ്വതീകാനന്ദയുടെ മരണം : പുനരന്വേഷണമാണ് നല്ലതെന്ന് സുധീരന്‍

Published : 20th October 2015 | Posted By: G.A.G

തിരുവനന്തപുരം : സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധി്ച്ച ദുരൂഹതകള്‍ അകറ്റാന്‍ പുനരന്വേഷണമാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്റ്് വി എം സുധീരന്‍. ബന്ധുക്കളുടെ ജനങ്ങളുടെയുംആശങ്കകള്‍ അകറ്റാന്‍ പുനരന്വേഷണമാണ് നല്ലതെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനം അന്വേഷണ ഏജന്‍സിയുടേതാണെന്നും സുധീരന്‍ പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യമാണോയെന്ന് െ്രെകംബ്രാഞ്ച്് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സുധീരന്റെ പ്രതികരണം. സ്വാമിയുടെ മരണത്തില്‍ പുനരന്വേഷണം സാധ്യമല്ലെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day